12 Apr 2017

DUEL (film: 1971- Steven Spielberg) ഡ്യുവൽ (അവലോകനം- by Rahul Sharma)

(Steven Spielberg) സ്റ്റീവൻ സ്പില്ബർഗിന്റെ ആദ്യ ചിത്രം. 1971 ൽ പുറത്തിറങ്ങി. (Dennis Webber) ഡെന്നിസ് വെബ്ബറിന്റെ അഭിനയവും (Jack A Marta) ജാക്ക് മാർട്ടയുടെ കാമറയും കൂടിയാവുമ്പോൾ "DUEL" ഒരു സംഭവമായി മാറുന്നു. 'I am Legend'  ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ മൂലകഥാരചയിതാവ് കൂടിയായ (Richard Matherson) റിച്ചാർഡ് മാതേർസൺ തന്റെ സുഹൃത്തുമായി 1963 നവംബർ 22നു (കൃത്യമായി പറഞ്ഞാൽ ജോൺ എഫ് കെന്നെഡി വെടിയേറ്റു മരിച്ച ദിവസം) അമേരിക്കയിലെ നെവാദ പ്രദേശത്തുകൂടെ കാറിൽ സഞ്ചരിച്ചപ്പോഴുണ്ടായ ഒരു വ്യക്തിപരമായ അനുഭവത്തിൽ നിന്നും ഊർജ്ജംകൊണ്ട് പില്ക്കാലത്ത് രചിച്ചതാണു ഈ കഥയത്രെ.
1 Hr 29 Min. ദൈർഖ്യം ഉള്ള ചിത്രതിന്റെ 90 ശതമാനവും കേവലമൊരു
 കാറും ഒരു ട്രക്കും തമ്മിലുള്ള ഗംഭീരമായ ചേയ്സ് സീക്വൻസുകളാണു. ഹോളിവുഡ് ബ്ലാക്ക് അൻഡ് വൈറ്റ് ക്ളാസ്സിക് കാലഘട്ടത്തിനു ശേഷം കളർ വിപ്ലവം ആയി, പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലിറങ്ങി തരംഗം സൃഷ്ടിച്ച ‘'വെർട്ടിഗോ“ പോലുള്ള ചിത്രങ്ങൾക്ക് ശേഷം ,കൗബോയ് ചിത്രങ്ങളുടെയും മറ്റും വാഴ്ചക്കാലത്ത് കേവലം ഒരു ട്രക്കും കാറും മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് പ്രേക്ഷകരെ ആദ്യാവസാനം മുൾമുനയിൽ നിർത്തുന്ന, ത്രില്ലടിപ്പിക്കുന്ന ഇത്തരമൊരു സിനിമ ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യം അപാരം തന്നെ.  'വല്ലഭനു പുല്ലുമായുധം' എന്ന് പറയുന്നതുപോലെ മികച്ചൊരു കഥാതന്തു ഒരു നല്ല സംവിധായകനു ലഭിച്ചാൽ അതുവെച്ച് നല്ലൊരു സിനിമ ചെയ്യാൻ ജീവനുള്ള കഥാപാത്രങ്ങൾ പൊലും വേണമെന്നില്ല എന്നും, സിനിമ എന്ന കലാരൂപം കേവലം അഭിനേതാക്കളുടെ കുത്തകയല്ലെന്നും മറിച്ച്, സംവിധായകന്റെ പ്രാഗത്ഭ്യമാണെന്നും സ്പീല്ബർഗ് തന്റെ ആദ്യചിത്രമായ ഡ്യുവലിലൂടെ നിസ്സംശയം തെളിയിക്കുന്നു. ദൃശ്യവത്കരണകല അഥവാ 'The art of Visualization' എന്താണെന്നറിയാനും മറ്റും ഈ ചിത്രം ഒരു പഠനമാക്കുന്നതിൽ പോലും തെറ്റില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാവാമെങ്കിലും ഏകദേശം അര നൂറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രമെന്ന നിലയിൽ നമുക്കതെല്ലാം മറക്കാവുന്നതാണു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പിന്നീടിങ്ങോട്ട് ഹോളിവുഡിൽ മാത്രമല്ല, മലയാളസിനിമയുൾപ്പെടേയുള്ള ലോകസിനിമയിൽതന്നെ നിരവധി ചിത്രങ്ങൾ വേറേയും വന്നിട്ടുണ്ട്.
ഡെന്നിസ് വെബ്ബർ അവതരിപ്പിച്ച 'ഡേവിഡ് മാൻ' (David Mann) എന്ന നായക കഥാപാത്രമല്ലാതെ  മറ്റൊരു കഥാപാത്രവും സിനിമയിൽ ഏകദേശം 2 മിനിറ്റിലധികം രംഗത്ത് വരുന്നില്ല എന്നതാണു സത്യം. ആകെക്കൂടെ വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രം. നായകന്റെയൊപ്പം ചുവന്ന PLYMOUTH കാറിൽ കാലിഫോർണിയൻ മരുഭൂമിയിലൂടെ പ്രേക്ഷകനും സഞ്ചരിക്കാനാവും എന്നത് തീർച്ച! ഭീകരമായ 'Build up' ഉള്ള ഒരു വില്ലനെയൊ, നെടുനീളൻ ഡയലോഗുകളിലൂടെയൊ, ഭീതിയുളവാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളായോ ഒരു വില്ലനെ ഈ പടത്തിൽ കൊണ്ടുവരുന്നില്ല. മറിച്ച്, മനുഷ്യജീവിതത്തിൽ പലപ്പോഴും വില്ലനായി വരുന്ന ‘സാഹചര്യങ്ങളെയും’ ‘വസ്തുക്കളെയും’ ഒക്കെയാണു സ്പീല്ബർഗ് ഇവിടെ വില്ലനായി അവതരിപ്പിച്ചിരിക്കുന്നത്. ഭീതി ഉളവാക്കുന്ന എന്തും ഭീകരം തന്നെ! 'Fear of the unknown'  അഥവാ എന്താണെന്നറിയാത്തതിനോടുള്ള, അത്തരം അനിശ്ചിതത്വത്തിനോടുള്ള ഭയം ആണു യഥാർഥ ഭയം എന്ന് പറയാതെ പറയുന്നുണ്ട് ഡ്യുവൽ. അത്തരത്തിൽ പറഞ്ഞാൽ മികച്ച വില്ലനുള്ള അവാർഡ് നേടുന്നത് ജീവനില്ലാത്ത അഭിനേതാവായ ട്രക്ക് ആയിരിക്കുമെന്ന് നിസ്സംശയം പറയാം! നായകകഥാപാത്രമായ ഡേവിഡ് മാനിന്റെ സ്വഭാവസവിശേശതകളിലേക്കൊന്നും സിനിമ കാര്യമായി വിരൽ ചൂണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണു.
കുറഞ്ഞ കഥാപാത്രങ്ങളിലൂടെ തന്റെ മനസ്സിലുള്ള ആശയം പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ സ്പീല്ബർഗ് നൂറുശതമാനവും വിജയം കൈവരിച്ചു എന്നു തന്നെ പറയാം. “താൻ വന്നത്  ചുമ്മാതങ്ങു പോവാനല്ല” എന്ന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം തെളിയിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അതും സാങ്കേതികവിദ്യകൾ ഇത്രയേറെ ഇല്ലാതിരുന്ന കാലത്ത്. ഏതൊരു സിനിമാസ്നേഹിയും, ത്രില്ലർ ആസ്വാദകനും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ഒരു പക്ഷേ അന്ന് സ്പീല്ബർഗ് ഇങ്ങനെ പറഞ്ഞു കാണും: “ ഞാൻ സ്പീല്ബർഗ്, സ്റ്റീവൻ സ്പീല്ബർഗ്; ബാക്കി ഈ ഡ്യുവൽ പറയും!” ബാക്കി ഇന്നും ലോകം പറയുന്നു, ലോകത്തോട് അദ്ദേഹവും!

- Rahul Sharma
Pic Courtesy: Internet

28 Mar 2017

"അങ്കമാലി ഡയറീസ്"/''കട്ട ലോക്കൽ"

"അങ്കമാലി ഡയറീസ്"/''കട്ട ലോക്കൽ". ഇതൊക്കെ ഇങ്ങളെ കൊണ്ടേ പറ്റൂ എന്റെ പൊന്നണ്ണാ... Lijo Jose Pellissery, (Y),  Girish Gangadharan. സിനിമക്ക് പോയാൽ
അങ്കമാലി ചന്തക്ക് പോയി പള്ളിപ്പെരുന്നാലും കൂടി 'കട്ട ലോക്കൽ' ആയി മാറുന്ന അനുഭവം പകരുന്നു അങ്കമാലി ഡയറീസ്. സിനിമ ഒരനുഭവം ആണെന്ന് വിശ്വസിക്കുന്നവർക്കെല്ലാം ഇതൊരു വ്യത്യസ്താനുഭവം തന്നെയാണ്. എന്റെയടുത്തിരുന്നു പടം കണ്ട തിരുവനന്തപുരം സ്വദേശി പടം കഴിഞ്ഞിറങ്ങിയപ്പോൾ എന്നോട് ചോദിച്ചു : " ഹൊ, അങ്കമാലി പോയ പോലെ ഉണ്ട്, ഇങ്ങനാണോടേ അവിടൊക്കെ !?"
അങ്കമാലിയും പരിസരവും അത്യാവശ്യം സുപരിചിതമായ എനിക്ക് അത് ബോധിക്കുകയും ചെയ്തു.
'അങ്കമാലി' എന്നാൽ " അങ്കമാലീലെ പ്രധാനമന്ത്രി " എന്ന് മാത്രം ഓർമിപ്പിച്ചുകൊണ്ടിരുന്ന മലയാള സിനിമയിൽ ഇന്ന് 'അങ്കമാലി' മറ്റൊരു തരത്തിൽ അടയാളപ്പെടുത്തിയെടുക്കുന്നതിൽ സംവിധായകനും, തിരക്കഥാകൃത്തും പൂർണമായും വിജയിച്ചു എന്ന് തന്നെ പറയാം.
പുതുമുഖങ്ങൾ : Bros- Antony Varghese, Vineeth Vishwam,  Sarath Kumar etc... -വന്ന വരവ് തന്നെ പൊളിച്ചിട്ടുണ്ട്.  (Y)
A movie that shows a 'Cult' of a society, which is very 'Uncommon' in Malayalam film industry. I wasn't watching a movie, but I was in Angamali Market for few hours. I say, it is not just worth watching, it is worth Experiencing! The art of film making is at its best when master brains come into action and you don't even need any 'Known-Faces' to convey that. 86 New comers. One film- ANGAMALI DIARIES. That is it. A Big applause for showing that guts to experiment with rare tones and themes.
Pic Courtesy: Internet

10 Dec 2016

'CASHLESS' to go with ''LESS CASH''!?! - by Rahul Sharma

Last night, I went to an ATM. There were about 7-8 people behind me longing in the queue. One among them was a daily wage worker who had an urgency of 500/-. The ATM machine could dispense only 2000/- note and thus the man was in a trap actually. He stated that he had only 1200/- in his account and that was the 8th ATM he had been visiting since that evening. Just for a curiosity, I did try to interact with few people in the queue (Most of them belonged to normal working class category) and I heard none of them praising any of the moves made by the Govt.. What to say, me too, just returned home withdrawing a colorful 2000/- note which almost resembled to a tissue paper (in thickness). I think I've completed the LEVEL-1 of the "DEMONETIZATION GAME".(Mission: Withdrawing 2000/-). Now I'm in LEVEL-2 (Mission: acquiring change for the 2000/- note) Waah! The game seems to be interesting. There are further more extra missions available like: "FIND the shop with Swiping Machines" and "catch the vegetable vendor who accepts a debit card". Just like the JIO scheme, the first few levels of the game are being made available for free! People are forced to play it. However, there are further more exciting levels like 'E-Wallet' and 'cashless economy' (Said be the final levels of the game) which would definitely make the GAME- OVER if implemented without proper planning. A change for betterment can always be welcomed. But an overnight change that makes people wander like headless chicken will do no good any soon I guess. Whatever maybe, however maybe, the Tughlaqian strategy of the Union as well as the cheap political stands taken by the other political parties like this will do no good to people at all. Since demonetization, the RBI has released about 90 notifications in a month day by day which itself shows the inefficiency of the policy makers which was purely non-synchronized with the public conscience. The same things could have planned and implemented in a proper way causing less harm thereby reducing the plight of the common man to a lesser level. All those nations like DENMARK, CANADA, SWEDEN etc. which hold maximum transactions in "CASHLESS" manner has got : # a pro capitalistic pattern of economy; # a flourished IT enabled service system; # Don't have a very large rural population as India does (with a large percentage of illiterate people (at least on financial basis)) # Internet availability-at all points. The GoI hasn't adhered much in strengthening these base lines prior to the overnight drama which magnified the crisis. Economists, businessmen and thinkers cannot merely run the world by themselves. All they can do is to create certain speculations and set a track accordingly which would eventually turn the situations around as the time goes only with the cooperation and proper supportive involvement of the general public. That could be the one single point, which the Government would have missed by now, thus making a sweet pancake using rotten eggs! - Rahul Sharma

9 Nov 2016

The TRUMPet Horns!

Finally, DONALD TRUMP has made it and that was an unexpected result for many. On a close observation, from BREXIT to the US POLLS, we can see a drastic unexpected shift in the so called 'collective conscience' of the global mass (at least on an expectation basis). The West tend to look Westwards or say rather conservatively introspective. The bright rise of a powerful right wing mixed with conservatism is now vivid at a global level and it is really magnified. The Republicans rose into victory after 8 years. The White House got elected straight from the 'houses of the whites' say where lies a true subtle sense of 'capitalistic majoritarianism'. Now let us welcome the change wholeheartedly and stay watchful. The Trump show has just begun and there is no point in making more and more idiotic statements and blunder predictions regarding the future policies of the Trump Govt.. Predictions and expectations are in the air right now. Let us wait and watch. After all, it is the United States of America and in 'HIS' words: "...America will never anything less to the best...". Period!

-Rahul Sharma


Pic Courtesy: Internet

2 Sep 2016

JIO- from Big OIL to Big DATA

JIO- jiyo- jaago!
From Big Oil to Big data, this single picture (source:INTERNET) says everything.
When everybody launches a new product, it's merely a business advertisement; but when some others do it, they make it into the NEWS HEADLINES. Now, it has become a matter of fact.
MUDAG has made it into the news headlines. It's not just another corporate syllogism, it's further more. The idea isn't deductive anymore, it has become inductive.
As for now, hats off to the initiative. However, the end results are yet to be watched.
I would like to try it. Yet, I'm ready to wait indeed.
Fingers crossed.
- Rahul Sharma

24 Aug 2016

കാഴ്ച്ചപ്പാട്- 1 “ബാക്ക് അപ് പോളിസി”: - By Rahul Sharma

കാഴ്ച്ചപ്പാട്- 1
“ബാക്ക് അപ് പോളിസി”:
""ആദ്യം ജീവിതത്തിൽ ഒരു ബാക്ക് അപ് വേണം, എന്നിട്ട് വേണം ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ചെയ്യാൻ.""- ഇങ്ങനെ പറഞ്ഞ പലർക്കും ഇപ്പോൾ പ്രായം 40 കഴിഞ്ഞു. ഈ പറയുന്ന 'ബാക്ക് അപ്' ഉടനെയൊന്നും ആവാൻ ഇടയില്ല. കാരണം പലർക്കും ഇന്നു കുടുംബവുമായി കുട്ടികളുമായി. ഇനി അവരുടെ 'ബാക്ക് അപ്' ആണു അടുത്ത ലക്ഷ്യം. വാർധക്യം മാടി വിളിക്കുന്നതിനും മുൻപേ തന്നെ പലരും വാർധക്യത്തെ മാടി വിളിക്കുന്നു.
പിന്നെ ആകെ ചെയ്യുന്നത് ഉള്ളതിൽ തൃപ്തിപ്പെട്ട് സ്വയം എന്തൊക്കെയോ നേടി എന്ന് സ്വയം വിശ്വസിച്ച്, മറ്റുള്ളവരെയും വിഷ്വസിപ്പിച്ച് ഒരു ഉപദേശസ്വരവുമായി ജീവിക്കുന്നു. മറ്റുചിലർ സാഹചര്യങ്ങളെയും വിധിയെയും പഴിക്കുന്നു.
'ബാക്ക് അപ്' ആവുമ്പോഴേക്കും 'പാക്ക് അപ്' ആവുന്ന അവസ്ഥയാണു.
ജീവിക്കാൻ മറന്നുപോയ അവസ്ഥ. ലോകചരിത്രം പരിശോധിച്ചാൽ തന്നെ നമുക്ക് കാണാം, പ്രകടമായ സാമൂഹികപരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കാൻ ഒരു ശരാശരി മനുഷ്യായുസ്സ് തികയുകയില്ല എന്നത് തീർച്ച.
അതുകൊണ്ട് തികച്ചും ഉപരിപ്ളവവും ശുഷ്കവുമായ ലൗകികനേട്ടങ്ങളുടെ പുറകെ പോവാൻ തത്കാലം എനിക്ക് താത്പര്യമില്ല. ""ജീവിതത്തിൽ ഒരു ലക്ഷ്യം വേണം, അതിനായി പ്രവർത്തിക്കണം.""- ഇതാണു മുതിർന്നവർ നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ ഇവിടെയാണു ചെറിയൊരു പ്രശ്നം നിലകൊള്ളുന്നത്, പ്രസ്തുത 'ലക്ഷ്യം' നേടിക്കഴിഞ്ഞാൽ അതൃപ്തനോ അഹങ്കാരിയോ ആയിത്തീരുന്നു സാമാന്യ മനുഷ്യൻ. ഇനി നേടാൻ സാധിച്ചില്ലെങ്കിലൊട്ട് പറയുകയും വേണ്ട! ‘അതുക്കും കീഴെ’ ആണു അവസ്ഥ. അതിനാൽ ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ വേണമെന്നതാണു എന്റെ അഭിപ്രായം. ഒന്നിനുപുറകെ മറ്റൊന്ന്, അപ്രകാരമുള്ള ഒരു ലക്ഷ്യപ്രയാണം ആവണം ജീവിതം. അതു സഞ്ചാരപൂർണ്ണവും അനുഭവപൂർണ്ണവും ആവണം.
22 ആം വയസ്സിൽ ബിരുദവും 24 ആം വയസ്സിൽ തൊഴിലും 26 ഇൽ വിവാഹവും 60 ഇൽ വിരമിക്കലും മാത്രം സ്വപ്നം കാണുന്ന ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം ജീവിതം വെറും ഒരു ഇൻഷ്വറൻസ് പോളിസി ആണു (വയസ്സ് ഒരുപക്ഷേ ആപേക്ഷികമായി മാറിയേക്കാമെങ്കിലും ചിന്താഗതി ഒന്നു തന്നെയാണു). അത്തരം അപകർഷമായ അഹംബോധം ഒരു അഹങ്കാരമായി കൊണ്ട് നടക്കുന്നവർക്ക് ഈ ലേഖനത്തിന്റെ കാമ്പ് മനസ്സിലാക്കാൻ കഴിയണമെന്നില്ല. എങ്കിലും ഒരു 55 വയസ്സിനു ശേഷവും ജീവിതതിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെ, പണം സമ്പാദിക്കാനും മറ്റുമായി നെട്ടോട്ടം ഓടുകയും, ജീവിതത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെ കാണുമ്പോൾ സത്യത്തിൽ സഹതാപം ആണു തോന്നാറുള്ളത്. മറ്റു ചിലരാകട്ടെ, മക്കൾക്ക് വേണ്ടി 'ബാക്ക് അപ് ' ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണു. സ്വന്തം മക്കൾക്കായി സാമ്പത്തികമായ ബാക്ക് അപ് ഉണ്ടാക്കാൻ വേണ്ടി ചക്രശ്വാസം വലിക്കുന്ന സമയത്തിന്റെ പത്തിൽ ഒരു അംശം സമയം അവരിൽ അല്പം സാമൂഹികപരവും മാനുഷികപരവുമായ ഒരു 'ബാക്ക് അപ് ' ഉണ്ടാക്കാൻ മേല്പ്പറഞ്ഞ രക്ഷിതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ ഈ നാട് അല്പമെങ്കിലും മെച്ചപ്പെട്ടേനെ എന്ന് തോന്നിപ്പോവുന്നു.
ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക പ്രവണതയാണിത്. മേല്പ്പറഞ്ഞ വ്യവസ്ഥിതിയിൽ നിന്നും മാറി ചിന്തിച്ചവരെ ഇവിടെ മാറ്റം കൊണ്ടുവന്നിട്ടുള്ളൂ എന്നു ചരിത്രം പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. മാർക്ക്, റാങ്ക്, തൊഴിൽ (വെള്ള കോളർ ഉദ്യോഗം), പണം, വിവാഹം എന്നിവയെക്കൂറിച്ച് മാത്രം ചിന്തിക്കാൻ ഉതകുന്നവിധത്തിലുള്ള ഒരു ശുഷ്കാന്തർമുഖമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന വിധത്തിലുള്ള അധ്യാപനരീതിയും രക്ഷാകർത്തൃരീതിയും ആണു ഇന്നിവിടെ സാധാരണയായി കണ്ടുവരുന്നത്. അതിനിടയിലൂടെ ചെറിയതോതിൽ കുത്തിവയ്ക്കപ്പെടുന്ന ജാതി-മത-വർഗ്ഗ-വർണ്ണ സ്പർധയും ലിംഗവിവേചനവും കൂടിയാവുമ്പോൾ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്കു ആഞ്ഞുകുതിച്ച്കൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഇന്നൊരു ദ്വാരം വീണ കപ്പൽ ആണു എന്ന് നാം തിരിച്ചറിയേണ്ടത് അനിവാര്യമാണു.
എവിടെയാണൂ നമുക്ക് പിഴച്ചത്?
ഉത്തരം നമ്മളിൽ തന്നെയാണു. നമ്മുടെ ചിന്താഗതിയിലും കാഴ്ച്ചപ്പാടിലുമാണു പ്രശ്നം.
ഏതൊരു കാര്യത്തിലും - പത്രത്തിൽ വരുന്ന ഒരു വാർത്തയും തീയ്യറ്ററിൽ കാണുന്ന ഒരു സിനിമയും മുതൽ കുടുംബകാര്യങ്ങളിൽ വരെ നമുക്ക് ഉള്ള കാഴ്ച്ചപ്പാട്, ""അതിൽ നിന്നും നമുക്ക് എന്ത് നേടാം, എന്ത് ലാഭം?""- എന്നു മാത്രമുള്ള ചിന്തയാണു എല്ലവരിലും. ഇതിൽനിന്നും വ്യത്യസ്തമായി "അതിലേക്ക് എന്ത് നല്കാം!?"- എന്ന രീതിയിലുള്ള ഒരു ചിന്താഗതി ആണു നാം അവലംബിക്കേണ്ടത്. അത്തരം ചിന്താരീതി നമ്മുടെ മാനവവിഭവശേഷിയിൽ തന്നെ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നു തീർച്ച (ജപ്പാൻ തന്നെ ഒരു ഉദാഹരണം).
വിപുലവും വ്യത്യസ്തവുമായ ചിന്തകൾക്ക് ഇവിടെ പോത്സാഹനവും അംഗീകാരവും, സാധുതയുമില്ല എന്നുള്ളതാണു സത്യം
ചെറിയ രീതിയിൽ ഉള്ള മാറ്റങ്ങൾ നമുക്ക് ഇന്നു തന്നെ ചെയ്ത് തുടങ്ങാവുന്നതാണു. സാമൂഹികമൂല്യങ്ങൾ, സാംസ്കാരിക ബോധം, സാമൂഹികസേവനരീതി, വായനാശീലം, സർഗ്ഗബോധം, ഭക്തി, മുതലായവയെക്കുറിച്ച് എത്ര വീടുകളിൽ സംഭാഷണം നടക്കുന്നു എന്നു തന്നെ സംശയമാണു. ഇതിനെല്ലാം നമുക്ക് ഒരു ചെറിയ മാറ്റം കൊണ്ടുവരാം. നമ്മൂടെ ഉള്ളിൽ നിന്നു തന്നെ, സ്വയം പ്രതിഞ്ജാബദ്ധരാവാം, പ്രബുദ്ധരാവാം. മാറ്റം നമ്മളിലാണു, തിരിച്ചറിവുണ്ടായാൽ അത് സ്വന്തം വീടുകളിലും സൗഹൃദസംഗമങ്ങളിലും തുറന്നു വയ്ക്കൂ. മാറ്റം അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണു. എങ്കിലും, മരണക്കിടക്കയിലെ അസംതൃപ്തി, അതിലും വലിയ ഒരു ദു:ഖം സ്വപ്നങ്ങളിൽ മാത്രമാണൂ. അതുകോണ്ട് നമുക്ക് സ്വപ്നങ്ങൾ കണ്ട് തുടങ്ങാം, അതിനായി അശ്രാന്തപരിശ്രമത്തിൽ ഏർപ്പെടാം, സ്വയം പ്രതിജ്ഞാബദ്ധരാവാം. നന്നാവാം. എല്ലാം ശരിയാവും!
-Rahul Sharma

22 Jul 2016

Being SULTAN ! - by Rahul Sharma

Sometimes, when the mind gets blocked, all that we need is a kick from behind to push us ahead. The more you fight with your failure, the higher you rise with your victories. Undoubtedly, one of the best movies I've watched in recent times and one of the all time career bests of Salman Khan. Never to be missed. On a personal note, now when I look back upon my own failures and mistakes, I could find the 'me' in 'me' to fight within. Life is just that piece of blessing from God that pops out from an unknown angel's soothing spell which utters: "''...jag ghoomeya, thaare jaisa na koi....."" Lovely film. Salman Khan <3 Anushka Sharma <3 Abbas Ali Zafar ___/\___ Vishal-Shekhar (y) //music . PS.: Usually, I do think twice prior to watching a Salman Khan movie. But this one is an exception of the decade I swear. (y)

- Rahul Sharma

14 Jun 2016

"ഒഴിവുദിവസത്തെ കളി" (AN OFF DAY GAME) film:- an observation

Ozhivudivasathe Kali ( AN OFF DAY GAME):കുറച്ച് കാലമായി എഴുതണം എഴുതണം എന്നു വിചാരിച്ചിരുന്നെങ്കിലും ഇപ്പോഴാണു ഏറ്റവും നല്ല മുഹൂർത്തം എന്നു തോന്നുന്നു. കാര്യം മറ്റൊന്നുമല്ല. കഴിഞ്ഞ വർഷമോ കഴിഞ്ഞ മാസമോ എന്നൊന്നും ഞാൻ പറയുന്നില്ല. മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം ചർച്ചാവിഷയം ആകേണ്ട സിനിമകളിൽ ഒന്നു തന്നെയാണു "ഒഴിവുദിവസത്തെ കളി" എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
ഒരു പുസ്തകം പോലെ, ഒരു വാർത്തപോലെ, ഒരു സംഭവം പോലെ, അപഗ്രഥനവും ആസ്വാദനവും മാത്രമല്ല. ചർച്ചാവിഷയംകൂടി ആവണം നല്ല സിനിമകൾ എന്നു ഞാൻ വിശ്വസിക്കുന്നു. റിയലിസത്തിന്റെ അനുഭവം അതേപടി നല്കുന്ന , കേവലം ഒറിജിനാലിറ്റി മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒരു അവാർഡ് പടം എന്നതിലുപരി കാഴ്ച്ചക്കാരന്റെ ഉൾക്കാഴ്ച്ച തുറപ്പിക്കാൻ ഉതകുന്ന വിധത്തിലുള്ള സൂക്ഷ്മമായ ചിന്താകിരണങ്ങൾ പുറപ്പെടുവിക്കുന്നുണ്ട് ഈ സിനിമ. ഇവിടെയാണു ശ്രീമാൻ സനൽ കുമാർ ശശിധരൻ എന്നുള്ള സംവിധായകന്റെ കഴിവ് അനിഷേധ്യമാം വിധത്തിൽ പ്രകടമാവുന്നത്.
ഒരു കഥയിൽ കഥാകാരൻ പോലും കാണാത്ത ചിലത് ഒരുപക്ഷേ ചിന്തിക്കുന്ന ഒരു സംവിധായകനു കാണാൻ സാധിച്ചേക്കാം. അതിനെ ദൃശ്യവത്കരിക്കുന്നതിൽ കൂടി മികവു പുലർത്തുകയും അത്തരത്തിലുള്ള ഒരു ഡയറക്ടേർസ് വേർഷൻ രൂപപെടുത്തി എടുക്കുന്നതിലുമാണു ഒരു യഥാർഥ സംവിധായകന്റെ കഴിവു. എന്നാൽ ഇതിൽ നിന്നും ഒരു പടി കൂടെ മുകളിൽ ആയിക്കൊണ്ട്, ഓരോ കാഴ്ച്ചക്കാരനും അവന്റേ/ അവളുടേതായിട്ടുള്ള ഒരു കഥാരൂപം (വേർഷൻ) രൂപപ്പെടുത്തി എടുക്കുവാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു ആഖ്യാനം ആണു ഒഴിവുദിവസത്തെ കളി.
.
ഇതിൽ സമൂഹത്തിലെ അഴിമതിയും അനീതിയും പ്രസ്തുതമായ ജാതിമതവർണ്ണലിംഗാദികളുടെ പേരിലുള്ള വിവേചനങ്ങളെയും വളരെ വ്യംഗ്യമായി ദൃശ്യവത്കരിക്കുന്നുണ്ട്. ന്യായം പറയുന്നവൻ ന്യായാധിപനും, നിയമം ഉണ്ടാക്കുന്നവൻ നിയമപാലകനും ആവുന്ന ഒരു ലോകത്തിൽ മലർന്നു കിടന്നു കാറിത്തുപ്പുന്ന ഒരു പറ്റം ഹിപ്പോക്രറ്റുകളെ നമുക്ക് ഈ കഥയിൽ കാണാം. അതിൽ ഞാനും നീയും നമ്മളൊരോരുത്തരും ഉണ്ട് എന്നു നിസ്സംശയം പറയാം. ഇവിടെ ശിക്ഷയനുഭവിക്കാൻ അധ:കൃതവർഗ്ഗം സദാ നിലകൊള്ളുന്നു. അവൻ തന്റെ കഴിവിൽ അഹങ്കരിക്കുമ്പോഴും അവൻ ചൂഷണം ചെയ്യപ്പെടുന്നു. അവൻ ദളിതനാണു, അവൾ സ്ത്രീയാണു, അവൻ തൊഴിലാളിയാണൂ, അവൻ ബ്രാഹ്മണൻ ആണു. അതൊരു കോഴി ആണു, മുള്ളു നിറഞ്ഞ വരിക്കച്ചക്കയുമാണു.അവർ കമ്മ്യൂണിസ്റ്റുകാരാണു, , അവർ ബൂർഷ്വാസികളുമാണു; അവർ ചിന്തകന്മാരാണു; ചിന്താനിഷേധികളുമാണു.
നാമെല്ലാം പൊട്ടക്കിണറ്റിലെ തവളകൾ തന്നെയാണെന്നു ഉറക്കെ വിളിച്ചോതുന്ന കഥയിലെ കഥാപാത്രങ്ങൾക്ക് സാമാന്യ ബോധമണ്ഡലവും കടന്ന്, എന്നാൽ മറ്റൊരു ലോകത്തിൽ നിന്നല്ലാതെ ഇവിടെ ഇന്നു നിലകൊള്ളുന്നത്, ഇന്ന്, ഇവിടെ നിന്നുകൊണ്ടു തന്നെ വരച്ചുകാണിക്കുന്നു സംവിധായകൻ. കാലിക പ്രസക്തി ഉണ്ട് എന്നു മാത്രമല്ല, വർത്തമാനകാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു സിനിമ.


ഇതൊരു ലോക നിലവാരമുള്ള ഇന്ത്യൻ സിനിമ ആണു. കണ്ണടച്ച് ഇരുട്ടാക്കുന്നവർ ജൂറിയിലും സെൻസർ ബോർഡിലും മാത്രമല്ല, ഈ ലോകത്ത് പലയിടത്തുമുണ്ട്. അവരുടെ കണ്ണു തുറക്കപ്പെടുമ്പോൾ ആണു അവർ മറ്റുള്ളവരുടെ കണ്ണുകൾ അടയ്ക്കാൻ ശ്രമിക്കുന്നത്. അത് ഒരുപക്ഷേ അവരിലെ ‘ന്യായാധിപന്റെ’ കുറ്റബോധമോ അപകർഷതാബോധമോ ബോധമില്ലായ്മയോ ആവാം (സിനിമ കണ്ടവർക്ക് മനസ്സിലായേക്കാം).
'ഉഡ്താ പഞ്ചാബ്' റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ (JUNE 17, 2016) ഒഴിവുദിവസത്തെക്കളിയും റിലീസ് ചെയ്യപ്പെടുന്നു എന്നുള്ളത് യാദൃശ്ചികമെങ്കിലും പ്രസക്തമായ ഒരു വസ്തുത തന്നെ.
.
With Sanal Kumar Sasidharan
Pic courtesy: കിരൺ ശങ്കർ (During IFFK 2015)
Hats off Sanalji  proud of u 

25 May 2016

WHEN NEW DELHI IS BRIDGED WITH TEHRAN....

India's decision to boost up the development of Chabahar port in Iran is of much importance. It is not something which merely got cooked up in recent times from the incumbent government, but the idea of creating such a kind of strategic deal was under a strong move since 2009. India, despite being the second largest importer of oil, had once made Iran unhappy by giving its support to the IAEA against Iran in condemning their nuclear deals. Now, India is likely to invest about $500mn for the development of the Chabahar port. Hopefully, this can help in providing a balanced image to India. For a nation like India, it is necessary to get a route opened into the Central Asia through Iran. Russia is already in tie up with Iran. At this point of time, where the dream project of underground gas pipeline through Pakistan, from Iran (TAPI) is almost in the air and the Chinese investment in the development of Pakistan's Gwadar Port is on the move, it is no good for a nation like India to sit simply without seeking for better alternatives. Hoping for a strategic path through Pakistan occupied Kashmir under present circumstances is politically impossible. It is to be noted that the Governments in India since 2009, were thoroughly alarmed of the Chinese interventions in the region. It is time to make a strategic circular lock around China.

Chabahar port is strategically important for India as it could be connected easily with the Kandla port in the state of Gujarat in India. As Nitin Gadkari has mentioned, geographically, the distance between Kandla and Chabahar is less than that of between Mumbai and Delhi. Already, BRO is laying 213 km s road between Zaranj and Delaram in Afghanistan. These would help India to establish a strong central Asian connection excluding China and Pakistan. Road projects are on the way through Armenia, Kazakhstan and Turkmenistan indeed. Eventually, this will reduce the distance to St. Petersburg. The Indian investments would help Iran to escape from the economic isolation created by the U.S.. Technically, the Indo-Iranian strategic relations are to be viewed in par with the Indo-Russian relations as the former has got the potential to decrease the strategic distance between India and Moscow! This will be really helpful in deterring the unethical teaming up of China and Pakistan

In the current world, having 'strategic alignments' is preferred to the rhetoric style of staying 'non-aligned'. For India, it is necessary to rewind the relationships with Iran so as to fix its diplomatic position in Central Asia. Cultural cooperation, resource sharing and various other facts also come under the recent Indo-Iranian agreements. It is to be noted that about 25,000  Iranian students pursue their higher education in India and the Indian Govt. provides scholarship to many of them. Cultural cooperation with a Shiite country like Iran could strengthen India's role in curbing international terrorism.

All those who criticize the Indian PM for his repeated international visits should bear these things in  their minds. For India, it is essential to draw a world map, without Pakistan and China. India is already on a smooth line with the U.S. and Modi is visiting the U.S. repeatedly. At the same time, President Pranab Mukherjee has flown to China and this could be a part of the same business.
One thing, the authorities should bear in mind is that one cannot hold with the hare and run with the hound simultaneously. But, as for India, with a history of  'non-alignment' strategy, the current mode of game playing seems to be pretty fine and powerful.

- Rahul Sharma

4 May 2016

YES, I AM SHAMELESS. I FEEL ASHAMED TO LIVE HERE.

JISHA or JYOTHI or whatever maybe. The tragic news vindicates nothing but the unethical existence of such self fucking bastards who fuck the world there out. I heard some girls saying that the culprits should be castrated or penectomized. Some say that rules should allow girls to shoot down the rapists on the spot! However, I don't want to paste my personal feelings or grieves here along with the seasonal social commitments that often appear and go along social networking sites. Law is in the air right now. I cannot bear this pain anymore in restraint. Obviously, we all can see the partial silence prevailing all over the state regarding the issue. I just cannot know the reason behind it. Maybe the girl was not from a rich family. Maybe she was not from a higher caste. Maybe the vote bank is comparatively less or whatever maybe.
There is no solution to this as a whole. Everyone, be a good human being. Be a good parent. Be a good child. Be a good brother. Be a good sister. Be a good husband. Be a good wife. Thus, be a good teacher.
Now at least stop making mockery comments regarding the dressing of ‘that girl in the street’. Parents, please do not advice your girl child NOT TO GO out and roam with friends at late hours. Please do not advice a girl to dress elegantly (I don’t know what exactly is your level of elegance on cultural bounds). Please allow her to study or pursue her career abroad or at any distance from home. Everything is invalid. No wonder that a girl is not safe at her home. She is not even safe within her mother’s womb.
SOLUTION:
#1 Better safe to kill your girl child
Or
#2 better safe to kill your boy child.
Or
#3 better go and die if you aren't sure that you can raise a child who would respect the opposite gender.
PERIOD!
.
PS: These are the moments where the writer in me itself commit suicide temporarily.


- Rahul Sharma

1 Mar 2016

The Union Budget FY17- Apparently, a rose with less thorns and less fragrance!

The Union Budget FY17 seems more inclined towards practicalities.
As we can see, the FM has come up with some pro-poor plans this time.
Unlike walking in just like a flamboyant Santa Claus, this time, the FM was more like a Robinhood, say, for a comparison to make.

The Budget focus on the development of rural and farm sectors. A big push has been given to many of those stalled irrigation projects which is really appreciable. The two consecutive droughts faced by the farmers demand nothing lesser to it. It is like a ray of hope for those down trodden farmers since the budget focuses on their security.However, the dream concepts like 'doubling the farmers' income' in the next five years and all cannot be underlined right now, yet, let us hope for it. The challenge is weather the Govt. can meet unprecedented challenges or not.

Rs.25,000Cr has been allotted for recapitalization of banks which could help those nationalized bank to come out from the black holes of bad debts. The setting up of BBB under former CAG- Vinod Rai could make some influence in these things. However, it offers a close call to the RBI. The budget is a cheer for home buyers, poor people, normal tax payers, farmers etc but a hit for salaried class and the super rich.There is an extra life given for tax evaders to come clean (from Jun-Sep,2016) which seems interesting.

There is a shock given on the side of PF funds withdrawal (60% of EPF to be made taxable). It is yet to wait and see whether the ease of rules made in the sectors of insurance, pensions and NBFCs to attract more FDI to these sectors would act like a shock absorbent or not.

The budget seems like more obsessed towards fiscal consolidations, however, it seems like more reliable this time (3.5% of GDP). There is no much spending on educational sector as a crisp. But on a closer observation, we can see that the Govt. is trying to make a giant leap from literacy to digital literacy which is admirable. The previous budget itself had some challenges like the 'Make in India' can never be a success unless the Govt. focus on developing the basic educational system (technical, non-technical and others as well). However, this time Govt. has made some sensible plans
to boost up basic structures not only in education, but also in infrastructure, digitization, skill development and power supply. Appreciable funds have been allotted for Road and transport development.

It is great to hear that budding entrepreneurs are being encouraged to a vast extent. Statistics shows that in the precious year itself, there are more than 4100 registered start ups across India, among which less than 10 to 8 percent have made it to a commendable position. An obscurity prevails on the fact regarding how to make a proper exit.

A Lion's share has been given to the Defense sector which is quite an okay decision if the Defense garage could replace more of its sub-standard equipment this time. It can be viewed in par with the purchase of more and more precise equipment and air-crafts like Raphels as well.

Variable pollution cess on new cars is an appreciable decision in this pollution saturated era.
Criticizers point out that there is nothing much for health care this time. But the reality is that it is already in par with those BRICS nations. Also, there is a new surprise plan for dialysis which is really a boon.

Though it can be called a pro-election budget with having a falcon's eye in cognizant with a series of state elections on the way, On an overall, prima facely, the budget seems like having a global eye with focus on primary and core sectors within, which is what necessary for the time being. Such steps can be considered as building block elements for ensuring the consistency of profitable and sustainable development. Let us hope that it will come into reality rather than staying within like a mere political document. Hoping so, let us give Narendra Modi a pass mark with a glee.

NB: Guys with girlfriends please note that your pockets can be torn apart anytime since jewelry prices are at a hike by 1% increment in tax.
Also, those beverages, ice creams, burgers and pizzas you are about to enjoy with your girlfriend in a shopping mall are certainly gonna pull your legs!.

PS: Thank God,
>>I am not at the retirement age,
>>I don't have a girlfriend and;
>> I don't smoke.
Thus, though the air ticket fare may rise, I guess I could land somewhere safely.
29 Feb 2016

Leonardo Di Caprio- Thus proved, the deserved!

Finally, this man has made it to the apogee! Nothing more, Nothing less! 
Leonardo DiCaprio heart emoticon like emoticon
Period! __/\__
A man with decades of hard work, perseverance and dedication with No complaints!
Maybe, a little too late for it, but no matter, in the end, the world will recognize the real talent => Thus proved! wink emoticon
"...And The Acadmey Award for the BEST ACTOR (88th) goes to LEONARDO DICAPRIO - for the movie, 'THE REVENANT.'....!"

(And then he used his vantage position to speak for the common good- by showing his concern for the environmental issues like global warming !)
Proud of you man!
.


"" If you can do what you do best and be happy, you're further along in life than most people""
- Leonardo DiCaprio!

13 Feb 2016

" ഇനിയും മരിക്കാത്ത കവി ; ഈ മൃതിയിൽ നിനക്കാത്മ ശാന്തി... "

 ഒരു കവി എന്ന നിലയിൽ വ്യക്തിപരമായി എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളിൽ ഒരാൾ . അഞ്ചിലോ ആറിലോ പഠിക്കുന്ന കാലത്ത് ഓ.എൻ.വി യുടെ 'അമ്മ ' എന്ന കവിത ആണ്  ഞാൻ ആദ്യമായി ഒരു വേദിയിൽ അവതരിപ്പിക്കുന്നത് . പിന്നെ കലോത്സവ വേദികൾ.  അന്ന്  തുടങ്ങി അദ്ദേഹത്തിന്റെ വാക്കുകൾ എന്നിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല.  'Let humility be your crown' (വിനയമാവട്ടെ നിങ്ങളുടെ കിരീടം ) എന്ന ടാഗോറിന്റെ വാക്കുകൾക്ക് ഇദ്ദേഹം നൽകിയതിലും  വ്യക്തമായ ഒരു വിശദീകരണം മറ്റാരും നൽകി ഞാൻ കണ്ടിട്ടില്ല. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരുന്ന ദിനങ്ങൾ ഒരിക്കലും മറക്കുകയില്ല. ആറ്റിക്കുറുക്കിയ വാക്കുകൾ.
IN SOLITUDE ന്റെ ACKNOWLEDGEMENTS (കൃതജ്ഞത ) പേജിൽ ഇദ്ദേഹത്തിന്റെ പേര് പരാമർശിക്കാൻ തികച്ചും വ്യക്തിപരവും വികാരപരവുമായ,  വളരെ വ്യക്തമായ ഒരു കാരണം എനിക്കുണ്ടായിരുന്നു.
.
ഈ നഷ്ടം ഒരിക്കലും നികത്താനാവില്ല. നികത്താൻ എനിക്ക് താത്പര്യവുമില്ല.
 നന്ദി.
കൃതജ്ഞത.
വാക്കുകൾക്ക്,  ആശയങ്ങൾക്ക്...
" ഇനിയും മരിക്കാത്ത കവി ;
ഈ മൃതിയിൽ നിനക്കാത്മ ശാന്തി... "
.
പ്രണാമം……/\……

10 Feb 2016

INTERNET OF THE PEOPLE, FOR THE PEOPLE, BY THE PEOPLE!

So glad to know that TRAI,  has ultimately decided to safeguard the internet democracy. This proved that the Telecom Regulatory Authority of India and the mass user population cannot get fooled so easily by some mockery moves of few monopolies in the field.
Monopolies such as Facebook should realize that 'the universal law of justice' can't be uprooted by exploiting the unawareness of their user community. Such giants have planned and played very well, but had heavily underestimated the conscience of the educated Indian users who stands for net neutrality. The attempts of Facebook by pointing out huge statistical data of 'free basic supporters' has now become a boomerang.
Such mechanized statistical data,  which can be fabricated using the principle of 'mass production', trying to exploit the tendency of the people to click the 'LIKE' or 'OK' button, wherever they find.

However, this fraud idea was well realized by the TRAI authorities.
On an overall basis,  the steps being taken by the government of India, the SC and TRAI so far (including the IT 66A Act) are appreciable and vindicates that there exists a collective support for the common good. The matter of glee is that one can post something against the fraudulent acts of Facebook in Facebook itself!
However,  let us hope that the users will here onwards become a little too conscious in understanding the real intention behind any of those campaigns- led by some corporate giants, which offers something absolutely free for them, just by taking back the freedom from them!

The support TRAI has given to Net neutrality gives hope to the internet users that they can remain not only as mere users but also as content creators or service providers simultaneously, within the system. Thus, the idea of 'the internet of the people,  for the people and by the people' - has been safeguarded. It is almost sure that no alteration rules favoring the monopolies will  come after a couple of years or say as long as India does remain as a democratic republic underlining the elements of the preamble of its constitution.
.
- Rahul Sharma (published in THE HINDU)